FACE CLICK
മുഖം മനസ്സിന്റെ കണ്ണാടി ആണെന്നലോ ചൊല്ല്.അത് കൊണ്ട് തന്നെ ഇക്കുറി മുഖം അഥവാ മോന്തായം അങ്ങ് ഫോക്കസ് ചെയ്യാമെന്ന് വെച്ചു.ഞാന്‍ എടുത്ത കുറച്ചു മുഖങ്ങളുടെ പടം ഇവിടെ പോസ്റ്റ് ചെയ്യുന്നു.ഇതിനു എനിക്ക് പ്രചോദനം നല്‍കിയത് എന്റെ ഒരു കൂട്ടുകാരന്റെ ബ്ലോഗ് ആണ് http://facesandfaces.blogspot.com